Wednesday, February 14, 2007

ഞാന്‍

അങ്ങനെ ഞാനും ഒരു ബ്ലൊഗ്ഗിന്റെ ഉടമയായി.. അപ്പൊ പരിചയപ്പെടാം അല്ലേ .. ഞാന്‍ അരവിന്ദ് ഘൊഷ് .. ബെണ്‍ഗാളി പേരുള്ള ഒരു പാവം മലയാളി ( പാവം ആണൊ എന്നു നിങ്ങള്‍ തീരുമാനിചാല്‍ മതി )..

ഇപ്പൊ മുംബൈയിലെ ഇരുള്‍ നിറഞ്ഞ എന്നര്‍ത്ഥമുള്ള അന്ധെരി എന്ന സ്ഥലത്തു നിന്നും ബ്ലോഗ്ഗ് ചെയ്യുന്നു. ഇതു എനിക്കു വളരെ പുതിയ അനുഭവമാണു. നേരിട്ടറിയാവുന്ന ചിലരുടെയും (ഹരീ) പിന്നെ ഓര്‍കുട്ട് വഴി പരിചയപെട്ടെ ചിലരുടെയും(പ്രാതി).. പിന്നെ സര്‍വ്വോപരി വിശാലമനസ്ക്ന്റെയും ഒക്കെ ബ്ലോഗണു എന്നെ ഈ കടുംക്കയ്ക്കു പ്രേരിപ്പിച്ചതു. തെറ്റുടെങ്കില്‍ ക്ഷമിക്കുക ...

4 comments:

padmanabhan namboodiri said...

policinte adi kittaan paniyonnumilla.kalleduthu erinjaal mathi.eethu policum adikkum

ഞാന്‍ said...

എന്ത് ..........ഒരു കാട്ടില്‍ രണ്ട് സിംഹങ്ങളോ?.......

ബുലോകത്ത് രണ്ട് ഞാന്‍-മാരോ??.........

പിന്നെ മെക്കാനിക്കല്‍ സ്പിരിറ്റിന്റെ പേരില്‍ വെറുതെ വിട്ടേക്കുന്നു..... ;)

vini said...

ottakayadu kondu njan allenkil njangal enneyudiyene alle ,ippoyum ottakaanooo

vini said...

endee bloggin nirthiyoo 2007 kayinju maashe 2008 aayi ende pudiyadaayi anubhavangal paalichakal onnum undaayille ,pududaayii onnum kandillaa.....